INVESTIGATIONടെലഗ്രാമിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി; വ്യാജ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു; ടാസ്കുകൾ പൂർത്തിയാക്കാനെന്ന പേരിൽ പണം തട്ടി; അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 21കാരൻ പിടിയിൽസ്വന്തം ലേഖകൻ26 Sept 2025 9:39 PM IST